SPECIAL REPORTഅമ്മയ്ക്ക് മറവി രോഗം; എന്നും കട്ടിലിന് അടിയില്‍ വയ്ക്കുന്ന മാല സോഫയൂടെ താഴെ വച്ചു; മാല കിട്ടിയത് മറുന്നു വച്ച സ്ഥലത്ത് നിന്നെന്ന് പോലീസിനേയും അറിയിച്ചു; പക്ഷേ അവരുണ്ടാക്കിയത് 'ചവറ്റുകൂട്ട' കഥ; ഒടുവില്‍ ഓമനാ ഡാനിയലിന്റെ മകള്‍ സത്യം പറഞ്ഞു; ബിന്ദുവിനെ 'കള്ളി'യാക്കിയ പേരൂര്‍ക്കട പോലീസ് വെര്‍ഷനും പൊളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 7:29 AM IST